കാണാതായ കരുവൻചാൽ പാത്തൻപാറ സ്വദേശിയായ സജിത്തിനെ കണ്ടെത്തി




പാത്തൻപാറ:കരുവഞ്ചാൽ പാത്തൻപാറ സ്വദേശിയായ  തളിപ്പറമ്പ് ഏഴാംമൈലിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ സജിത്ത് ടി പി നെ കണ്ടെത്തി.

ബാംഗ്ലൂരിൽ നിന്നാണ് കണ്ടെത്തിയത്. അവിടെ നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായ ശേഷം വീട്ടിൽ എത്തും.

ഒപ്പം നിന്നതിനു എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post