ഇന്ത്യയിലെ ആദ്യത്തെ സ്പാം-ഫൈറ്റിംഗ് നെറ്റ്‌വർക്ക് ആയി എയർടെൽ

രാജ്യത്തെ ആദ്യ AI-പവേർഡ് സ്പാം ഡിറ്റക്ഷൻ നെറ്റ് വർക്ക് സൊല്യൂഷൻ അവതരിപ്പിച്ച് Airtel.ഇനി Airtel സ്പാം കോളുകളോ മെസേജുകളോ തിരിച്ചറിഞ്ഞ് ഉടൻ അറിയിക്കും.ഈ സേവനം എല്ലാ Airtel ഉപയോക്താക്കൾക്കുംഫ്രീയായി ആസ്വദിക്കാം, ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ. സംശയാസ്പദമായ ഇൻകമിംഗ് കോളുകളും SMSകളും തിരിച്ചറിഞ്ഞ്  'സംശയാസ്‌പദമായ സ്‌പാം' എന്ന് ടാഗ് ചെയ്യുന്നത് ഉപയോക്താക്കളെ ബോധവാന്മാരായിരിക്കാൻ സഹായിക്കുന്നു.
Know More

Post a Comment

Previous Post Next Post