Home വിദ്യാർഥിയെ കാണാതായി Alakode News October 08, 2024 0 തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യൻ(14) വയസ്സ് 08/10/24 ചൊവാഴ്ച വൈകുന്നേരം മുതൽ കാൺമാനില്ല. സ്‌കൂൾ യൂണിഫോം ആണ് വേഷം.കൈയ്യിൽ സ്‌കൂൾ ബാഗുമുണ്ട് കണ്ടുകിട്ടുന്നവർ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലോ ബന്ധപെടേതാണ്.
Post a Comment