പൂജവെയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷത്തെ കലണ്ടറിൽ ഇതിന് മാറ്റമുണ്ട്.
സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു
Alakode News
0
Post a Comment