അവധിക്ക് മംഗളൂരുവിലേക്ക് തിരക്കില്ലാതെ പോകാൻ 2 ട്രെയിനുകൾ

പൂജ അവധി തിരക്കിനെ തുടര്‍ന്ന് ഇന്നും നാളെയുമാണ് 2 സ്പെഷ്യൽ ട്രെയിനുകൾ സംസ്ഥാനത്ത് സർവീസ് നടത്തുക. മംഗളൂരു ജങ്ഷന്‍-കൊല്ലം സ്പെഷ്യല്‍ (06047) ഇന്ന് രാത്രി 11ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും. തിരികെ(06048) കൊല്ലത്തുനിന്ന് വൈകിട്ട് 6:55 ന് പുറപ്പെടും. കൊച്ചുവേളി-മംഗളൂരു (06157) ഇന്ന് രാത്രി 9:25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. തിരികെ മംഗളൂരുവിൽ നിന്ന് നാളെ രാത്രി 8.10 ന് പുറപ്പെടും.

Post a Comment

Previous Post Next Post