കുടിയാന്മല PS. Cr. No. 547/24,U/S-57 OF KP ACT,പേര് -അർച്ചന, വ -15/24,D/O രാജേഷ്, പാത്തിപ്പാലം (H), മണ്ഡളം, ഇന്നലെ 11-10-24 തീയതി രാവിലെ 08.30 മണിമുതൽ കാണ്മാനില്ല, വെളുത്ത നിറം, 155 CM ഉയരം, കറുത്ത ഫാൻറ്സും, കറുത്ത ടീ ഷർട്ടും ധരിച്ചിട്ടുണ്ട്, കണ്ടു കിട്ടുന്നവർ 9497947321 എന്ന നമ്പറിലോ, 04602218240 എന്ന നമ്പറിലോ അറിയിക്കുക.
Post a Comment