വ്യാജ ഷോപ്പിങ് സൈറ്റുകള്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓണ്‍ലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വൻവിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് മുതലെടുത്താണ് തട്ടിപ്പ്. വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ ഓർഡർ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ എന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post