ഷിരൂർ മണ്ണിടിച്ചിലിൽ നദിയിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ നിന്നും അർജുന്റേതെന്ന് സംശയിക്കുന്ന മൃതദേഹം പുറത്തെടുത്തു. സിപി2 വില്‍ നിന്നാണ് കണ്ടെത്തിയത്. ലോറി അർജുന്റെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ലോറി നദിയിലകപ്പെട്ട് 71ാം ദിനമാണ് ലോറി കണ്ടെത്തുന്നത്. ലോറി ക്യാബിൻ പൂർണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്. CP4 മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചിൽ നടന്നത്.
ക്യാബിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുത്തു
Alakode News
0
Post a Comment