Home കരുവൻചാൽ വായാട്ടൂപറമ്പ് റോഡിൽ അപായസൂചിക ബോർഡ് അപകടം ഉയർത്തുന്നു Alakode News September 15, 2024 0 കരുവൻചാൽ: കരുവൻചാൽ വായാട്ടുപറമ്പ് റോഡിൽ ഹണി ഹൗസിന്റെ അടുത്തുള്ള അപകടമേഖല ബോർഡിലെ ലൈറ്റ് തൂങ്ങിക്കിടക്കുകയാണ്. ഇത് അതിലെ പോകുന്ന വഴിയാത്രക്കാർക്ക് അപകടം ഉയർത്തുന്നു
Post a Comment