പെരുമ്പടവ് സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല.
MISSING
*30-09-2024*
Post time: 9: 30 pm
Name: Alain Joseph (15)
Yellow n green color T Shirt
Gold colour pant
Balck colour NiKE Slippers
Mother : Joly
Father : Santosh
Klaycattil house
Perumbadav vellakkad
Mobile : 9961037628
9495102944 ( - father )
വൈകുന്നേരം ആറുമണിക്ക് പിലാത്തറ ബസ്റ്റാൻഡിൽ കുട്ടിയെ കണ്ടതായി ബസ് കണ്ടക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുകാർ പെരിങ്ങോം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ കണ്ടുകിട്ടുന്നവർ വിവരമറിയിക്കുക.
Post a Comment