✦ സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം
✦ സെപ്റ്റംബര്‍ 16 തിങ്കള്‍ - മൂന്നാം ഓണം - ബാങ്കുകള്‍ക്കും അവധി
✦ സെപ്റ്റംബര്‍ 17 - നാലാം ഓണം - ബാങ്കുകള്‍ക്ക് അവധിയില്ല
✦ സെപ്റ്റംബര്‍ 14, 15, 16 തുടര്‍ച്ചയായ 3 ദിവസം ബാങ്കുകള്‍ക്ക് അവധി
✦ സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിക്ക് ബാങ്കുകള്‍ക്കും അവധി
✦ സെപ്റ്റംബർ 23 വരെ സ്കൂളുകൾ അവധിയാകും
Post a Comment