കേരളത്തില്‍ ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Alakode News
0
Post a Comment