ബാങ്കുകൾക്ക് തുടർച്ചയായ 4 ദിവസം അവധി


കേരളത്തിൽ സർക്കാർ ഓഫീസുകളും ബാങ്കുകളും നാളെ മുതൽ തുടർച്ചയായ 4 ദിവസം അവധി. 14ന് രണ്ടാം ശനി, 15 ഞായർ തിരുവോണം, 16 നബിദിനം, 17 നാലാം ഓണം. 


Post a Comment

Previous Post Next Post