ഓണത്തിന് KSRTC സ്പെഷ്യൽ സർവീസ്; ബുക്കിംഗ് ആരംഭിച്ചു

കേരളാ ആർടിസി ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ കെഎസ്‌ആർടിസി സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസുകള്‍ സർവീസ് നടത്തും. സെപ്റ്റംബർ 9 തിങ്കളാഴ്ച മുതല്‍ 23 തിങ്കളാഴ്ച വരെയാണ് അധിക ബസുകള്‍ സർവീസ് നടത്തുന്നത്.

Post a Comment

Previous Post Next Post