വയനാടിന് കൈത്താങ്ങാവാൻ ബുള്ളറ്റ് ലേലവുമായി DYFI

സമാനതകളില്ലാത്ത ദുരന്തം അഭിമുഖീകരിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ DYFIയുടെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് പണം കണ്ടെത്താൻ ബുള്ളറ്റ് ലേലവും. കണ്ണൂർ ജില്ലയിലെ എടൂരിലെ വിജേഷ് എന്നയാൾ നൽകിയ 1990 മോഡൽ ബുള്ളറ്റാണ് ലേലത്തിന് വെക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കാണ് ലേലം ആരംഭിക്കുക. ലേലത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447548490, 9947646126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post