മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 53 കോടി 98 ലക്ഷം രൂപ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. CMDRFലേക്ക് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ AIDMK ഒരു കോടി നൽകിയതായും, കേരളത്തിലെ സർക്കാർ ജീവനക്കാർ 5 ദിവസത്തെ വേതനം നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായും പിണറായി വിജയൻ അറിയിച്ചു.
Post a Comment