ബംഗാളിലേക്ക് പോയ്ക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിന്‍റെ മുന്നിലെ കമ്ബാർട്ട്മെന്‍റില്‍ കിടക്കുന്ന നിലയിലാണ് കുട്ടിയ കണ്ടെത്തിയത്.
ഭക്ഷണം കഴിക്കാത്തതിന്‍റേതായ അവശത കുട്ടിക്ക് ഉണ്ടെന്നാണ് വിവരം. മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പ്രാധമിക നിഗമനം.
Post a Comment