നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും പൊലീസിന് തീരാതലവേദനയുമായ കരുനാഗപ്പള്ളി സ്വദേശി അഷ്‌കർ അഷറഫിനെ ഒരു വർഷം കരുതൽ തടങ്കലാക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് എക്സൈസ് വകുപ്പ് മയക്കുമരുന്ന് കടത്തുകാരനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുറ്റം ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നത്. അഷറഫ് സ്ഥിരം മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യം; വ്യത്യസ്ത ഉത്തരവുമായി ആഭ്യന്തര വകുപ്പ്
Alakode News
0
Post a Comment