Home ബംഗളൂരു- കണ്ണൂര്‍ എക്‌സ്‌പ്രസ് ചൊവ്വയും ബുധനും റദ്ദാക്കി Alakode News August 06, 2024 0 തിരുവനന്തപുരം> ബംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511) ചൊവ്വ, ബുധൻ ദിവസങ്ങളിലും കണ്ണൂർ- ബംഗളൂരു എക്സ്പ്രസ് (16512) ബുധൻ, വ്യാഴം ദിവസങ്ങളിലും റദ്ദാക്കി.
Post a Comment