ഇന്ന് ശ്രീ നാരായണഗുരു ജയന്തി

സംസ്ഥാനത്ത് ഇന്ന് ശ്രീ നാരായണഗുരു ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ശ്രീ നാരായണഗുരു ജയന്തി ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ, രാജ്യത്തെ സാമൂഹിക പരിഷ്കർത്താവു കൂടിയായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഈ ദിനമായി ആഘോഷിക്കപ്പെടുന്നത്.

Post a Comment

Previous Post Next Post