സംസ്ഥാനത്ത് കാലിത്തീറ്റ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ക്ഷീരമേഖലയിൽ നിന്നുള്ള കർഷകരുടെ പിന്മാറ്റത്തിനൊപ്പം വ്യക്തിഗത ആനുകൂല്യങ്ങളും കുറഞ്ഞിരുന്നു. പൊതു മേഖലാ സ്ഥാപനമായ കേരള ഫീഡിന്റെ ഉദ്പാദനം സംസ്ഥാനത്ത് മാസം ശരാശരി 7000 ടണ്ണോളമാണ് കുറഞ്ഞത്. കൊവിഡ് കാലത്ത് പോലും ഉലയാതെ നിന്ന കേരള ഫീഡിന്റെ തിരുവങ്ങൂർ ഫാക്ടറിയിലെ ഉദ്പാദനം 60%ത്തിലേക്കാണ് ഇടിഞ്ഞത്.
സംസ്ഥാനത്ത് കാലിത്തീറ്റ ഉൽപാദനം കുറഞ്ഞു
Alakode News
0
Post a Comment