കല്ല്യാണമായില്ലേ എന്ന സ്ഥിരം ചോദ്യത്തിന് പിന്നാലെ 45കാരൻ അയൽവാസിയായ 60കാരനെ കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സൗത്ത് തപനുലി എന്ന പ്രദേശത്താണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് അസ്ഗിം ഇരിയാന്റോ എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിലാണ് വിവാഹക്കാര്യം ചോദിച്ച് ശല്യം ചെയ്തുവെന്ന് 45കാരൻ വ്യക്തമാക്കിയത്.
കല്ല്യാണമായില്ലേ എന്ന് സ്ഥിരം ചോദ്യം; അയൽക്കാരനെ കൊന്നു!
Alakode News
0
Post a Comment