മോഹൻലാല്‍ വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നു

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ദുരിത ബാധിത പ്രദേശമായ വയനാട്ടിലെ മുണ്ടക്കൈയില്‍ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാല്‍ എത്തി.
മേപ്പാടി ടെറിട്ടോറിയല്‍ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാല്‍ എത്തിയത്. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. ദുരന്തഭൂമിയും ദൗത്യസംഘത്തിലെ സൈനികരെയും മോഹൻലാല്‍ സന്ദർശിക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.

Mohanlal visits disaster site in Wayanad

Post a Comment

Previous Post Next Post