ഓഹരി വിപണിയിൽ ഉണ്ടായ കനത്ത ഇടിവിന് പിന്നാലെ നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടികൾ എന്ന് റിപ്പോർട്ട്. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഉൾപ്പെടെ ആഗോള ഓഹരി വിപണി തകർച്ച നേരിടാൻ കാരണമായി. ഇതിന് പിന്നാലെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യം US ഡോളറിനെതിരെ 83.82 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; 17 ലക്ഷം കോടികൾ നഷ്ടം
Alakode News
0
Post a Comment