മണ്ണിടിച്ചിലിൽ കാണാതായ അർജുനെ 11ാം ദിവസവും കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ നാളെ തിരച്ചിൽ തുടരും. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്നും ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും കാൻവാർ MLA സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്തു നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്
ഇന്നത്തെ തിരച്ചിൽ നിർത്തി; ട്രക്കിന്റെ ചിത്രം ലഭിച്ചെന്ന് MLA
Alakode News
0
Post a Comment