ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണത് കാരണം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തടസ്സം നേരിടുന്നു:KSEB

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണത് കാരണം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തടസ്സം നേരിടുന്നു വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പൊതുജനങ്ങൾ സുരക്ഷ പാലിക്കണമെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു

Post a Comment

Previous Post Next Post