ഷിരൂരിൽ കാണാതായ അർജുനായി നടത്തുന്ന തെരച്ചിലിൽ നിർണായക വിവരം. തെരച്ചിലിലിൽ ലോഹഭാഗം കണ്ടെത്തിയെന്നും ഇത് ലോറിയാണെന്ന് സംശയിക്കുന്നുവെന്നും എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും MLA അഷ്റഫ് പറയുന്നg. സമീപമുള്ള ലക്ഷ്മണന്റെ കടയുടെ ഭാഗത്തെ മൺകൂനയിൽ നദിയോട് ചേർന്ന ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇത് കല്ലല്ല എന്നാണ് സ്ഥിരീകരണം. ലോറിയിൽ തടി കെട്ടിയ കയർ കണ്ടെത്തിയതായും വിവരമുണ്ട്.
ലോറി കണ്ടെത്തി..?;ലോഹസാന്നിധ്യം കണ്ടെത്തി? കയർ കണ്ടെത്തിയതായും വിവരമുണ്ട്.
Alakode News
0
Post a Comment