കരുവഞ്ചാൽ വെള്ളാട് മാവുംചാലിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു


ആലക്കോട്: കരുവഞ്ചാൽ വെള്ളാട് മാവുംചാലിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. മാത്യു കാക്കനാട്ട് (ബെന്നി 58) ആണ് മരിച്ചത്. കൃഷിയിടത്തിന് സമീപമുള്ള പഴയ വീട്ടിലെ എർത്ത് കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ (24\07\2024) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാവുംചാൽ സെൻ്റ് ജോർജ് ദേവാലയത്തിൽ

Post a Comment

Previous Post Next Post