വയനാട്ടിലേക്ക് പരമാവധി മൊബൈല്‍ മോര്‍ച്ചറികള്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടർ


കണ്ണൂർ: വയനാട് ജില്ലയിലേക്ക് പരമാവധി മൊബൈല്‍ മോർച്ചറികള്‍ എത്തിക്കാൻ ആവശ്യപ്പെട്ട് കണ്ണൂർ കളക്റ്റർ. ഫെയ്സ്ബുക്കിലൂടെയാണ് കളക്റ്റർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വൈത്തിരി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തില്‍ മൊബൈല്‍ ഫ്രീസറുകളുടെ ആവശ്യകതയുണ്ട്.

വിവിധ ആശുപത്രികളും സംഘടനകളും അവരുടെ കൈവശമുള്ള പരമാവധി മൊബൈല്‍ ഫ്രീസറുകള്‍ ലഭ്യമാക്കാണമെന്നാണ് കളക്റ്റർ കുറിച്ചിരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്ബർ -9656136700

Post a Comment

Previous Post Next Post