കനത്ത മഴ ; കണ്ണൂര്‍ ചെങ്ങളായിയില്‍ അറുപതോളം വീടുകളില്‍ വെള്ളം കയറി

കണ്ണൂർ : കണ്ണൂർ ജില്ലയില്‍ ഉണ്ടായ ശക്തമായ മഴയില്‍ ചെങ്ങളായി കൊവ്വപ്പുറത്ത് അറുപതോളം വീടുകളില്‍ വെള്ളം കയറിയി.

വീടുകളില്‍ നിന്ന് ആള്‍ക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇവിടെ ആവശ്യമെങ്കില്‍ ക്യാമ്ബ് ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാരും പഞ്ചായത്ത് അധികാരികളും സ്ഥലത്തുണ്ട്.

Post a Comment

Previous Post Next Post