വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് കൂടുതൽ മൊബൈൽ ഫ്രീസർ ലഭ്യമാക്കേണ്ടതുണ്ട്. മൊബൈൽ ഫ്രീസറുകൾ ലഭ്യമാണെങ്കിൽ DEOC-യിൽ അറിയിക്കുക. ഈ ഫ്രീസറുകൾ അതത് സ്ഥലങ്ങളിൽ നിന്ന് എടുക്കാൻ ജില്ലാ ഭരണകൂടം വാഹനങ്ങൾ ക്രമീകരിക്കും.
#CollectorKNR #WeAreKannur #WithWayanad
Post a Comment