കണ്ണൂരിൽ റെഡ് അലർട്ട്;അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കണ്ണൂരിൽ റെഡ് അലർട്ട്;അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  ഇടുക്കി, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, പാലക്കാട്  ജില്ലകളിൽ  ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40km വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. 

IMD_KSDMA; 07.18 pm.

Post a Comment

Previous Post Next Post