ഇരിക്കൂർ: ഇരിക്കൂർ തളിപ്പറമ്ബ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചില്‍. ഇരിക്കൂർ പാലം ജംഗ്ഷനിലെ പെട്രോള്‍ പമ്ബിന് സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
റോഡിലേക്ക് മണ്ണ് വീഴാത്തതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളില്‍ ഈ മേഖലയില്‍ വൻ മണ്ണിടിച്ചിലുകള്‍ ഉണ്ടായിരുന്നു.
Post a Comment