കണ്ണൂർ: കണ്ണൂരില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റില്‍ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു.
കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലാണ് സംഭവം. കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.
Post a Comment