ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഈ നമ്പർ സേവ് ചെയ്തോളു

ട്രെയിനിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഒരു എളുപ്പ വഴി. ഇതിനായി ആദ്യം ചെയ്യേണ്ടത് 7349389104 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുകയാണ്. ശേഷം വാട്സാപ്പിൽ ഈ നമ്പരിലേക്ക് ട്രെയിനിന്റെ നമ്പർ അയയ്ക്കുക. 10 സെക്കൻഡിനുള്ളിൽ ട്രെയിനിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകും. ട്രെയിനിന്റെ സമയവും, ബുക്കിങ് സ്റ്റാറ്റസും, കാൻസലേഷൻ വിവരങ്ങളും, ഏത് പ്ലാറ്റ്ഫോമിലാണ് ട്രെയിൻ വരികയെന്നതും എല്ലാം ഇതുവഴി അറിയാൻ സാധിക്കും.

Post a Comment

Previous Post Next Post