അർജുന്റെ ലോറി കണ്ടെത്തി

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറി കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയാണ് എസ്‌പി സ്ഥിരീകരിച്ചു. അപകടം സംഭവിച്ച് ഒമ്പതാം ദിവസമാണ് ലോറി കണ്ടെത്തിയത്. വിവിധ സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തിയത്. ലോറി പുറത്ത് എത്തിക്കാൻ എക്‌സ്‌കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post