തളിപ്പറമ്പ്: കണ്ണൂർ-പയ്യാവൂർ റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ പ്രദീപിനെതിരെ നടപടിക്കൊരുങ്ങി എംവിഡി.
ംഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നതിന്‍റെ ചിത്രം പകർത്തി സോഷ്യല്‍ മീഡിയായില്‍ ഇട്ടതാണ് നടപടിയിലേക്ക് നീങ്ങുന്നത്.
യാത്രക്കാരി ചിത്രീകരിച്ച വീഡിയോ ശ്രദ്ധയില്‍പെട്ട എംവിഡി ഉദ്യോഗസ്ഥർ സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണ്. ഡ്രൈവർ കുറ്റക്കാരനെന്ന് കണ്ടാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന്‌എംവിഡി അധികൃതർ അറിയിച്ചു.
Post a Comment