മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി, അതീവ ഗുരുതര സാഹചര്യം

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു.


Post a Comment

Previous Post Next Post