നടുവിൽ: ഭിന്നശേഷിക്കാരിയായ ഒൻപതുകാരിയെ വർഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് മരണം വരെ തടവും 3,75000 രൂപ പിഴയും. കണ്ണൂർ നടുവില്‍ സ്വദേശി അലോഷ്യസിനെതിരെയാണ് നടപടി.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുട്ടിയെ 2017 മുതല്‍ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Post a Comment