ഉദയഗിരി മേഖലയിൽ വീണ്ടും പന്നിപ്പനി

ഉദയഗിരി : ഉദയഗിരി മേഖലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചതായി വിവരം. വളർത്തുപന്നികളെ കൊന്നോടുക്കാൻ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചില കർഷകർക്ക് നിർദേശം നൽകി. ഏതാനും മാസം മുമ്പും ഇവിടെ പന്നിപ്പനിയുണ്ടായിരുന്നു. അന്ന് നിരവധി പന്നികളെ കൊന്നൊടുക്കിയിരുന്നു. ഇതിന്റെ നഷ്ടപരിഹാരം പലർക്കും കിട്ടിയിട്ടില്ല.

Post a Comment

Previous Post Next Post