കോപ അമേരിക്കയിൽ നിന്ന് ബ്രസീൽ പുറത്ത്

കോപ അമേരിക്കയിൽ ക്വാര്‍ട്ടറിൽ ഉറുഗ്വെയ്ക്കെതിരെ തോറ്റ് ബ്രസീൽ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീൽ തോറ്റത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ബ്രസീലിനെ തകർത്ത ഉറുഗ്വെ കോപ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ പ്രവേശിച്ചു. സെമിയിൽ പനാമയെ ആകും ഉറുഗ്വെ നേരിടുക. മറ്റൊരു സെമിയിൽ അർജന്റീന കാനഡയെ നേരിടും.

Post a Comment

Previous Post Next Post