തമിഴ്നാട്ടിലെ ഊട്ടി-കൊടൈക്കനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ഇ-പാസ് സംവിധാനം നീട്ടി. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയായിരുന്നു കാലാവധിയെങ്കിലും വീണ്ടും മൂന്ന് മാസത്തേയ്ക്കു കൂടി ഇ-പാസ് സംവിധാനം നീട്ടിയിരിക്കുകയാണ്.
ഊട്ടി-കൊടൈക്കനാല്‍ ഇ-പാസ് കാലാവധി നീട്ടി
Alakode News
0
Post a Comment