ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി

 രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ അപ്‌ഡേറ്റുകളും ഞങ്ങളുടെ ആപ്പിൽ മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് അറിയാനാകും. തെരഞ്ഞെടുപ്പിന്റെ എല്ലാവിധ അപ്ഡേറ്റുകൾക്കുമായി വേ2ന്യൂസ് ഫോളോ ചെയ്യുക.

Post a Comment

Previous Post Next Post