164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (IPC) അടക്കമുള്ള നിലവിലെ നിയമങ്ങൾ ഇന്ന് അര്‍ധരാത്രി മുതൽ ചരിത്രമാകും. IPCക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (BNS) CRPCക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (BNSS), ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (BSA)യും നിലവിൽ വരും. ഓഗസ്റ്റ് 12നാണ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. ഡിസംബർ 25ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
ഇന്ന് അര്‍ധരാത്രി മുതൽ രാജ്യത്ത് വമ്പൻ മാറ്റം!
Alakode News
0
Post a Comment