തപാൽ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ എൽഡിഎഫിന് മുൻതൂക്കം. 11 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. 9 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. NDAയ്‌ക്ക് എവിടെയും ലീഡ് ഇല്ല. ഏതാനും നിമിഷങ്ങൾക്ക് അകം വോട്ടിങ് മെഷീനുകൾ എണ്ണി തുടങ്ങും. വോട്ടെണ്ണലിന്റെ സമഗ്ര വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി വേ2ന്യൂസ് ഫോളോ ചെയ്യുക.
കണ്ണൂരിൽ എൽഡിഎഫ് 27 വോട്ടിന് മുന്നിൽ തപാൽ വോട്ടിൽ എൽഡിഎഫ് മുന്നേറ്റം
Alakode News
0
Post a Comment