KSEB ജീവനക്കാരെ ശത്രുവായി കാണരുതെന്ന അഭ്യർത്ഥനയുമായി KSEB. ചില സഥലങ്ങളില്‍ KSEB ഓഫീസില്‍ ഉപഭോക്താക്കള്‍ എത്തുന്നതും ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും കൂടി വരുകയാണ്. സത്യത്തിൽ ജനങ്ങള്‍ക്ക് നിരന്തരം വൈദ്യുതി എത്തിക്കുക എന്നതാണ് KSEB ജീവനക്കാരുടെ കര്‍ത്തവ്യം. അതിനായാണ് പരിശ്രമിക്കുന്നത്. വൈദ്യുതി നിലയ്ക്കുന്നത് ജീവനക്കാരുടെ അനാസ്ഥ കൊണ്ടല്ലെന്നും ഫേസ്ബുക്കിലൂടെ KSEB വ്യക്തമാക്കുന്നു.
വൈദ്യുതി നിലയ്ക്കുന്നത് ജീവനക്കാരുടെ അനാസ്ഥ കൊണ്ടല്ല: KSEB
Alakode News
0
Post a Comment