CBSE +2 പരീക്ഷാഫലം പ്രഖ്യാപിച്ചു

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെ നടന്ന ഈ പരീക്ഷയിൽ രാജ്യത്തൊട്ടാകെ 39 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. വിദ്യാർഥികൾക്ക് cbse.nic.in, cbseresults.nic.in, cbse.gov.in, results.gov.in എന്നിവയിൽ ഫലം പരിശോധിക്കാം. കൂടാതെ, UMANG എന്ന ആപ്പ് വഴി നിങ്ങൾക്ക് ഫലങ്ങൾ ഡൗൺലോഡ് ചെയ്യാം. 87.98% ആണ് വിജയ ശതമാനം. വിജയ ശതമാനത്തിൽ രാജ്യത്ത് തിരുവനന്തപുരം മേഖലയാണ് (99.99%) ഏറ്റവും മുന്നിൽ.

Post a Comment

Previous Post Next Post