ശരിയായ ഉറക്കത്തിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം!

> അത്താഴം ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കണം.
> ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഓഫാക്കുക. 
> പകലുറക്കം ഒഴിവാക്കുക. പകരം പകല്‍ സമയത്ത് ശരീരത്തിനാവശ്യമായ വ്യായാമം നല്‍കുക. 
> എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. 
> കിടക്കുന്ന നിന്ന് മുമ്പ് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
> എല്ലാ ദിവസവും പരമാവധി 11 മണിക്ക് മുമ്പ് ഉറങ്ങുക.

Post a Comment

Previous Post Next Post