നാളെ ഇന്ത്യയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ഇബ്രാഹിം റെയ്‌സിയോടുള്ള ആദര സൂചകമായിട്ടാണ് ഇന്ത്യ നാളെ ദുഃഖാചരണം നടത്തുന്നത്. അതേസമയം, ഇറാനിൽ 5 ദിവസത്തെ പൊതു ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറിനെ താൽക്കാലികമായി തെരഞ്ഞെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post