npci.org.in എന്ന വെബ്സൈറ്റിൽ കയറി upi വിന്‍ഡോ ക്ലിക്ക് ചെയ്യുക. ശേഷം Dispute Redressal Mechanism ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് Transactionല്‍ ക്ലിക്ക് ചെയ്ത് Nature of transaction ഫില്‍ ചെയ്യാം. അതിന് ശേഷം issueൽ incorrectly transffered to other account സെലക്ട് ചെയ്യണം. തുടര്‍ന്ന് കാണുന്ന കോളം ഫിൽ ചെയ്യുക. ട്രാന്‍സാക്ഷന്റെ സ്റ്റേറ്റ്‌മെന്റ്‌റ് അറ്റാച്ച് ചെയ്ത് സബ്മിറ്റ് ചെയ്യുക. പണം തിരികെ എത്തും.
ഓൺലൈനിൽ പണം മാറി അയച്ചാൽ എന്ത് ചെയ്യണം
Alakode News
0
Post a Comment